അവര്‍ വന്നു;
ദീര്‍ഘ നേരം പ്രസംഗിച്ചു ;
ലോകം നിറയുന്ന
റാഡിക്കലിസ്റ്റ് മേഘങ്ങളെപ്പറ്റി
മുഷ്ട്ടി ചുരുട്ടി എറിയുന്ന
ഫണ്ടമെന്‍റലിസെത്തപ്പറ്റി;
മണിമന്ദിരങ്ങള്‍ പണിയുന്ന
അടിയാള ബൂറ്ഷ്വകളെപ്പറ്റി;
പൊട്ടാനുള്ള വെമ്പലില്‍
കാലടികള്‍ക്ക് കാതോര്‍കുന്ന
അധോഭൌമ മൈനുകളെ പറ്റി,
ഞാനവരോട് പറഞ്ഞു ;
എനിയ്ക്ക് വിശക്കുന്നു ,
ദാഹിക്കുന്നു ................
No comments:
Post a Comment